മൃഗീയം [Reloaded] [Master] - Kambikathakal
ഷാപ്പില് നിന്നുമിറങ്ങി രാഘവന് സൈക്കിളെടുത്ത് ഉരുട്ടി റോഡിലേക്കിറങ്ങി. സമയം നട്ടുച്ച. സൂര്യന് കത്തിജ്വലിക്കുകയാണ് തലയ്ക്ക് മുകളില്‍. നല്ല വിശപ്പ് തോന്നുന്നുണ്ടായിരുന്നു അയാള്‍ക്ക്. ഷാപ്പില് നിന്നും കള്ളിന്റെ ഒപ്പം കഴിച്ച കപ്പ അപ്പോള്‍ത്തന്നെ ആവിയായിരുന്നു. അതുകൊണ്ട് സരസുവിന്റെ വീട്ടിലേക്ക് പോയി ഉണ്ടാലോ എന്നയാള്‍ ആലോചിച്ചു. എങ്കിലങ്ങനെ തന്നെ എന്ന് ഉറപ്പിച്ച് അയാള്‍ സൈക്കിളിലേക്ക് കയറി. നാല്‍പ്പതുകാരനായ രാഘവന് അവിവാഹിതനായിരുന്നു. കൂലിപ്പണിയാണ് തൊഴില്‍. പക്ഷെ എന്നും ജോലിക്ക് പോകുന്ന ശീലം അവനില്ല. നല്ലപോലെ തിന്നുകയും അധ്വാനിക്കുകയും ചെയ്യുന്ന അവന് ജോലി ചെയ്തിരുന്നത് മറ്റൊരു തരത്തിലാണ്. ഏതെങ്കിലും ജോലി കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് വേഗം ചെയ്ത് തീര്‍ക്കുന്ന രീതി. രണ്ടുപേര്‍ ചേര്‍ന്ന് ഒരു ദിവസം കൊണ്ട് ചെയ്യുന്നത് രാഘവന് ഒറ്റയ്ക്ക് ചെയ്യും. ഇങ്ങനെ ഒരു കരാര്‍ കഴിഞ്ഞാല്‍ പിന്നെ നാലഞ്ച് ദിവസം ആ പണം ചിലവഴിച്ച് അടിച്ചുപൊളിക്കും. ഷാപ്പിലും വെടിപ്പുരകളിലും ഒക്കെയായി പണം തീര്‍ത്തിട്ട് അടുത്ത ജോലിക്ക് പോകും. ഇങ്ങനെ അടിച്ചുപൊളി നടക്കുന്നതിന്റെ ഇടയ്ക്ക് ബന്ധുവീടുകളിലും
Read Full Story...